2016 നവംബർ 11, വെള്ളിയാഴ്‌ച

കേരളാ സ്കൂൾസ് റെസ്റ്റലിങ് മത്സരത്തിൽ42kg സ്വർണമെഡൽ നേടിയ ഷബീബ് ....46 kg വെള്ളിമെഡൽ നേടിയ അബ്ദുൽ സമദ് ....അഭിന്ദനങ്ങൾ പുണെയിൽ വെച്ച് നടക്കുന്ന നാഷണൽ മത്സരത്തിൽ ഇവർ പങ്കെടുക്കും. ചിത്താരി ജമാ അത്ത് ഹയർ സെക്കൻററി സ്കൂൾ പത്താം തരം വിദ്യാർത്ഥികളാണ് ഇരുവരും. കഠിന പരിശ്രമത്തിലൂടെ 7 കി.ഗ്രാം ഭാരം കുറച്ചാണ് ഷബീബ് മത്സരത്തിന് ഇറങ്ങിയത്. കായിക അദ്ധ്യാപകൻ മിഥുൻ രാഥിന്റെ പരിശീലന മികവ് ശ്രദ്ധേയമായിരുന്നു 

കലോത്സവം  2016-17





































2016 നവംബർ 1, ചൊവ്വാഴ്ച

കേരളപ്പിറവിയുടെ 60 മത്  വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്‌ളി .....


2016 ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ബേക്കൽ സബ് ജില്ല റസലിംഗ് - ജൂഡോ ചാമ്പ്യൻഷിപ്പ്

ജമാ-അത്ത് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ബേക്കൽ സബ് ജില്ല റസലിംഗ് - ജൂഡോ ചാമ്പ്യൻഷിപ്പ് പ്രിൻസിപ്പാൾ ശ്രീ. സൂഫി.ടി.എ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ. പി.പി.ബാലകൃഷ്ണൻ അധ്യക്ഷനായി. കായികാധ്യാപകൻ മിഥുൻരാഥ് സ്വാഗതം പറഞ്ഞു. പ്രേമചന്ദ്രൻ മാസ്റ്റർ ആശംസ നേർന്നു. ബേക്കൽ സബ് ജില്ലാ സ്പോർട്സ് & ഗെയിംസ് സെക്രട്ടറി ശ്രീ.സതീശൻ നന്ദി പറഞ്ഞു.മത്സരത്തിൽ  റസലിങ് വിഭാഗത്തിൽ ജമാ- അത്ത്  ഹയർ സെക്കന്ററി സ്ക്കൂളും , ജൂഡോ വിഭാഗത്തിൽ GHSS രാവണീശ്വരവും ചാമ്പ്യന്മാരായി .