2017, ജൂൺ 19, തിങ്കളാഴ്‌ച
2017, ജനുവരി 31, ചൊവ്വാഴ്ച
കുഷ്ഠരോഗനിർമ്മാർജ്ജനക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയക്യാമ്പും :--
ദേശീയ കുഷ്ഠരോഗനിർമ്മാർജ്ജനത്തിൻറെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ: മധുസൂദനൻ കാഞ്ഞങ്ങാട് , ശ്രീ : വിനോദ് എന്നിവർ കുട്ടികൾക്ക് ക്ലാസ് സംഘടിപ്പിച്ചു. തുടർന്ന് കാഞ്ഞങ്ങാട് ജ്യോതി മെഡിക്കൽ ഇന്സ്ടിട്യൂട്ടിന്റെ നേതൃത്വത്തിൽ രക്തഗ്രൂപ്പ് നിർണ്ണയക്യാമ്പും സംഘടിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)