2016, ജൂൺ 16, വ്യാഴാഴ്‌ച

റോഡ് സുരക്ഷാ ബോധ വൽക്കരണ ക്ലാസ്സ് 

ചിത്താരി ജമാ - അത്ത്  ഹയർ സെക്കന്ററി സ്കൂളിൽ റോഡ് സുരക്ഷാ ബോധ വൽക്കരണ ക്ലാസ്സ്  നടത്തി . ഉദ്യോഗസ്‌ഥതരായ ശ്രീ . വിജയകുമാർ , സജിത്ത്  എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ . കുഞ്ഞമ്പു മാസ്റ്റർ ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ശ്രീ. പ്രേമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.





2016, ജൂൺ 6, തിങ്കളാഴ്‌ച

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട്‌  അനുബന്ധിച്ച്  സ്കൂളിൽ നടന്ന വൃക്ഷ തൈ വിതരണ ഉദ്ഘാടനം